കത്രികയും കത്തിയും ഉപയോഗിച്ച് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി; വിദേശിയുടെ വധശിക്ഷ നടപ്പാക്കി സൗദി
മക്ക∙ കത്രികയും കത്തിയും ഉപയോഗിച്ച് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ വിദേശിക്ക് മക്കയിൽ വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശുകാരൻ മുഹമ്മദ് അബുൽഖാസിം റുസ്തം അലിക്കാണ് വധശിക്ഷ നടപ്പാക്കിയത്. ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ

മക്ക∙ കത്രികയും കത്തിയും ഉപയോഗിച്ച് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ വിദേശിക്ക് മക്കയിൽ വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശുകാരൻ മുഹമ്മദ് അബുൽഖാസിം റുസ്തം അലിക്കാണ് വധശിക്ഷ നടപ്പാക്കിയത്. ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനാണ് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയത്. പ്രതികാരം ചെയ്യാൻ വേണ്ടി കൊലപാതകങ്ങൾ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തിരുന്നു.