മികച്ച ടൂറിസം ഉറപ്പാക്കാൻ ഖത്തർ; ഫോർ-വീൽ ഡ്രൈവ് ബൈക് വാടക കേന്ദ്രങ്ങളിൽ കർശന പരിശോധന
ദോഹ ∙ ശൈത്യകാലത്ത് ഖത്തറിന്റെ മരുഭൂമികളിൽ രാജ്യത്തെ ജനങ്ങൾക്കും വിദേശ സഞ്ചാരികൾക്കും മികച്ച ടൂറിസം ആസ്വാദനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തി ഖത്തർ. സീലൈൻ, അൽ ഗരിയ എന്നിവിടങ്ങളിലെ ഫോർ-വീൽ ഡ്രൈവ് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഓഫിസുകളിൽ കർശന പരിശോധനകളാണ് ടൂറിസം അധികൃതർ നടത്തിയത്. ഇത്തരം

ദോഹ ∙ ശൈത്യകാലത്ത് ഖത്തറിന്റെ മരുഭൂമികളിൽ രാജ്യത്തെ ജനങ്ങൾക്കും വിദേശ സഞ്ചാരികൾക്കും മികച്ച ടൂറിസം ആസ്വാദനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തി ഖത്തർ. സീലൈൻ, അൽ ഗരിയ എന്നിവിടങ്ങളിലെ ഫോർ-വീൽ ഡ്രൈവ് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഓഫിസുകളിൽ കർശന പരിശോധനകളാണ് ടൂറിസം അധികൃതർ നടത്തിയത്.
ഇത്തരം ബൈക്കുകൾ മാർഗനിർദേശങ്ങളും നിലവാരവും പാലിക്കുന്നുണ്ടോയെന്ന് അറിയാനാണ് പരിശോധന. ശൈത്യകാലത്തെ വാർഷിക പരിശോധന നഗരസഭ-പരിസ്ഥിതി മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് നടത്തിയത്. ശൈത്യം തുടങ്ങിയതോടെ രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഹയാക്കും ഖത്തർ എന്ന പുതിയ ക്യാംപെയ്‌നും ഖത്തർ ടൂറിസം ആരംഭിച്ചിരുന്നു.