സിലിക്കൺ സെൻട്രൽ മാളിൽ ജോയ്ആലുക്കാസ് ഷോറൂം തുറന്നു
ദുബായ് ∙ ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം സിലിക്കൺ സെൻട്രൽ മാളിൽ പ്രവർത്തനമാരംഭിച്ചു.മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസും ചേർന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഉത്സവ, വിവാഹ സീസണുകൾക്ക് അനുയോജ്യമായ വിശാലമായ ആഭരണ ശേഖരങ്ങൾ ഷോറൂമിൽ അടുത്തറിയാം. ഉദ്ഘാടനത്തിന്റെ ഭാഗമായി

ദുബായ് ∙ ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം സിലിക്കൺ സെൻട്രൽ മാളിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസും ചേർന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഉത്സവ, വിവാഹ സീസണുകൾക്ക് അനുയോജ്യമായ വിശാലമായ ആഭരണ ശേഖരങ്ങൾ ഷോറൂമിൽ അടുത്തറിയാം. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.