ഖത്തറിൽ ഇന്നു മുതൽ മഴയ്ക്ക് സാധ്യത
ദോഹ ∙ ഇന്നു മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യത. അടുത്ത വാരം ആദ്യം വരെ മഴ തുടരും. വിവിധ പ്രദേശങ്ങളിൽ മഴ കനത്തേക്കും. കനത്ത കാറ്റിനെ തുടർന്ന് വാരാന്ത്യം ദൂരക്കാഴ്ച കുറയും. ഈ വാരാന്ത്യം കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇന്ന് വടക്കു പടിഞ്ഞാറൻ കാറ്റ് 5 മുതൽ 15

ദോഹ ∙ ഇന്നു മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യത. അടുത്ത വാരം ആദ്യം വരെ മഴ തുടരും. വിവിധ പ്രദേശങ്ങളിൽ മഴ കനത്തേക്കും. കനത്ത കാറ്റിനെ തുടർന്ന് വാരാന്ത്യം ദൂരക്കാഴ്ച കുറയും. ഈ വാരാന്ത്യം കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇന്ന് വടക്കു പടിഞ്ഞാറൻ കാറ്റ് 5 മുതൽ 15 നോട്ടിക്കൽ മൈലും ചില സമയങ്ങളിൽ 22 നോട്ടിക്കൽ മൈലും വേഗത്തിൽ വീശും. ശനിയാഴ്ച ചില സമയങ്ങളിൽ 25 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ കാറ്റ് കനക്കും. തിരമാലകൾ 3 മുതൽ 6 അടി വരെ ഉയർന്നേക്കാം.