കളിയാവേശം വാനോളമുയർത്തി ഏഷ്യൻ കപ് ഔദ്യോഗിക ഗാനം
ദോഹ ∙ പുതുവർഷത്തിൽ കളിയാവേശം വാനോളമുയർത്തി എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഹദഫ്’ എന്ന തലക്കെട്ടിലാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗോൾ എന്നാണ് ഹദഫ് എന്ന അറബിക് പദം അർഥമാക്കുന്നത്. കത്താറ സ്റ്റുഡിയോസും അവേക്കനിങ് മ്യൂസിക്കും ചേർന്നാണ് ഗാനത്തിന്റെ റിലീസ്

ദോഹ ∙ പുതുവർഷത്തിൽ കളിയാവേശം വാനോളമുയർത്തി എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഹദഫ്’ എന്ന തലക്കെട്ടിലാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗോൾ എന്നാണ് ഹദഫ് എന്ന അറബിക് പദം അർഥമാക്കുന്നത്. കത്താറ സ്റ്റുഡിയോസും അവേക്കനിങ് മ്യൂസിക്കും ചേർന്നാണ് ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. അഭിലാഷം, ഐക്യം, പ്രതിരോധം എന്നിവ ആ ഘോഷിക്കപ്പെടുന്നതാണ് ഗാനം.
ദോഹ മെട്രോ, ദോഹ തുറമുഖം എന്നിവിടങ്ങളിലാണ് ഗാനത്തിന്റെ ചിത്രീകരണം. മനോഹരമായ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി നിരവധി കലാകാരന്മാരും കലാകാരികളുമുണ്ട്. വിഡിയോ ഗാനം രചിച്ചത് ഹെബ ഹമദ ആണ്. ഖത്തരി കലാകാരന്മാരായ ഫഹദ് അൽ ഹജാജിയും കുവൈത്തിന്റെ ഹൂമൂദ് അൽഖുദെറുമാണ് അഭിനയിച്ചതും പാടിയിരിക്കുന്നതും.