എച്ച്എംസി ഒപികളിൽ ചികിത്സ തേടിയത് 28.35 ലക്ഷം പേർ
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയത് 28,35,791 പേർ. വിവിധ ആശുപത്രികളിലായി നടത്തിയത് 60,090 ശസ്ത്രക്രിയകളും. എച്ച്എംസിയുടെ കീഴിലെ എമർജൻസി വകുപ്പുകളിൽ 13,27,249 പേരാണ് ചികിത്സ തേടിയത്. ലബോറട്ടറികളിൽ 21,686,820

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയത് 28,35,791 പേർ. വിവിധ ആശുപത്രികളിലായി നടത്തിയത് 60,090 ശസ്ത്രക്രിയകളും.
എച്ച്എംസിയുടെ കീഴിലെ എമർജൻസി വകുപ്പുകളിൽ 13,27,249 പേരാണ് ചികിത്സ തേടിയത്. ലബോറട്ടറികളിൽ 21,686,820 പരിശോധനകളാണ് നടത്തിയത്. ഭവന പരിചരണ സന്ദർശനങ്ങൾ 79,536 ആണ്. 85 അവയവദാന ശസ്ത്രക്രിയകളാണ് നടത്തിയത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയാണ് മാറ്റിവച്ചത്. ജീവിച്ചിരിക്കുന്നതും മരിച്ചു പോയവരുമായ 66 പേരിൽ നിന്നുള്ള അവയവമാണ് സ്വീകരിച്ചത്. ആംബുലൻസ് സേവനങ്ങൾ തേടി 2,96,026 ഫോൺ കോളുകളാണ് എത്തിയത്. എയർ ആംബുലൻസുകളിൽ എച്ച്എംസി ആശുപത്രികളിലേക്ക് എത്തിച്ചത് 2,461 രോഗികളെയാണ്. കസ്റ്റമർ സർവീസ് കേന്ദ്രമായ നെസ്മാക്കിൽ 11,89,935 അന്വേഷണങ്ങളാണ് എത്തിയത്.