മരുഭൂമി മാരത്തണ്‍ ജനുവരി 20 മുതല്‍
മസ്‌കത്ത്∙ ഒമാന്‍ മരുഭൂമി മാരത്തണ്‍ ഈ മാസം 20 മുതല്‍ 23 വരെ നാല് ഘട്ടങ്ങളിലായി അരങ്ങേറും. 165 കിലോമീറ്ററാണ് മത്സര ദൂരം. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലും ദൈര്‍ഘ്യം. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള

മസ്‌കത്ത്∙ ഒമാന്‍ മരുഭൂമി മാരത്തണ്‍ ഈ മാസം 20 മുതല്‍ 23 വരെ നാല് ഘട്ടങ്ങളിലായി അരങ്ങേറും. 165 കിലോമീറ്ററാണ് മത്സര ദൂരം. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലും ദൈര്‍ഘ്യം. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ 15ല്‍ അധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളില്‍ മാരത്തണില്‍ മത്സരിക്കാനെത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരും വര്‍ഷം സമഗ്രമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ രാജ്യാന്തര താരങ്ങള്‍ ഇത്തവണ മത്സരത്തിനുണ്ടാകും.