ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാമത്
ദോഹ ∙ കഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്.40 ലക്ഷം സന്ദർശകരാണ് ഖത്തർ കാണാനെത്തിയത്. അതിൽ 25.3% പേർ സൗദിയിൽ നിന്നുള്ളവരും 10.4% ഇന്ത്യയിൽ നിന്നുള്ളവരുമാണ്. ജർമനിയിൽ നിന്ന് 4.1%, യുകെയിൽ നിന്ന് 3.9%, കുവൈത്തിൽ നിന്ന് 3.5% എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്. കഴിഞ്ഞ 5 വർഷത്തെ

ദോഹ ∙ കഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്. 40 ലക്ഷം സന്ദർശകരാണ് ഖത്തർ കാണാനെത്തിയത്. അതിൽ 25.3% പേർ സൗദിയിൽ നിന്നുള്ളവരും 10.4% ഇന്ത്യയിൽ നിന്നുള്ളവരുമാണ്. ജർമനിയിൽ നിന്ന് 4.1%, യുകെയിൽ നിന്ന് 3.9%, കുവൈത്തിൽ നിന്ന് 3.5% എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്. കഴിഞ്ഞ 5 വർഷത്തെ സന്ദർശകരുടെ എണ്ണത്തെക്കാൾ കൂടുതലാണ് 2023ലേത്. ലോകകപ്പ് ഹയാ വീസകളുടെ കാലാവധി നീട്ടിയതാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കൂടാൻ കാരണം.