പലസ്തീന് സംഭാവന നൽകി എംഇഎസ് ഇന്ത്യൻ സ്കൂൾ
ദോഹ ∙ എംഇഎസ് ഇന്ത്യൻ സ്കൂൾ അബു ഹമൂർ ക്യാംപസ് ഖത്തർ ചാരിറ്റിയുടെ പലസ്തീൻ ഫണ്ടിലേക്ക് 11,151 റിയാൽ സംഭാവന നൽകി. ഗാസയിലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ നിന്ന് ലഭിച്ച വരുമാനമാണ് ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് റയീസിന് സ്‌കൂൾ പ്രിൻസിപ്പൽ പ്രമീള കണ്ണൻ കൈമാറിയത്.