ദുബായ് ∙ തൊഴിൽകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി പുതുവൽസര ആഘോഷങ്ങൾ സംഘടിപ്പിച്ചു.അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർ അൽ അൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തൊഴിൽകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി പുതുവൽസര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർ അൽ അൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. 

ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും സ്മാർട്ട്‌ ഫോണുകളും സമ്മാനമായി നൽകി. അൽകൂസിലായിരുന്നു പ്രധാന ആഘോഷ പരിപാടി. ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി എന്നിവർ പങ്കെടുത്തു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബാൻഡുകൾ, ഡാൻസ്, ഗാനമേള, നാടൻ കലാപ്രകടനങ്ങൾ എന്നിവ നടന്നു.