ചിത്രീകരണം പൂർണമായും ഒമാനിൽ; രാസ്ത ഇന്നു തിയറ്ററിലേക്ക്
ദുബായ് ∙ പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള സിനിമ രാസ്ത ഇന്നു പ്രദർശനത്തിനെത്തും. അതിജീവന കഥ പറയുന്ന സിനിമ പ്രവാസിയായിരുന്ന അനീഷ് അൻവറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ

ദുബായ് ∙ പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള സിനിമ രാസ്ത ഇന്നു പ്രദർശനത്തിനെത്തും. അതിജീവന കഥ പറയുന്ന സിനിമ പ്രവാസിയായിരുന്ന അനീഷ് അൻവറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അലു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രവാസിയായ ലിനു ശ്രീനിവാസ് നിർമിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ് നടത്തിയത്. പ്രവാസികളുടെ പല കഥകളും സിനിമയായിട്ടുണ്ടെങ്കിലും പൂർണമായും പ്രവാസ ലോകത്ത് ചിത്രീകരിച്ച സിനിമ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണെന്നു സംവിധായകൻ അനീഷ് പറഞ്ഞു.