എട്ടു കിലോ സ്വർണ്ണം സമ്മാനമായി നൽകി ദുബായ് ജ്വല്ലറി ഗ്രൂപ്പ്; ഡിഎസ്എഫിൽ വിജയയാത്ര തുടരുന്നു
ദുബായ് ∙ ഗംഭീരമായ വാഗ്ദാനങ്ങളും ആഘോഷങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ
ദുബായ് ∙ ഗംഭീരമായ വാഗ്ദാനങ്ങളും ആഘോഷങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ
ദുബായ് ∙ ഗംഭീരമായ വാഗ്ദാനങ്ങളും ആഘോഷങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ
ദുബായ് ∙ ഗംഭീരമായ വാഗ്ദാനങ്ങളും ആഘോഷങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) നറുക്കെടുപ്പിലൂടെ കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ വിജയികളെ പ്രഖ്യാപിച്ചു.
മൊത്തം 32 ഭാഗ്യശാലികൾ കാൽ കിലോ വീതം സ്വർണം നേടിക്കഴിഞ്ഞു. അതേസമയം ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 90 വിജയികൾ 10 ഗ്രാം സ്വർണ്ണം സമ്മാനമായി നേടുകയുണ്ടായി. ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത അനുഭവമായി ഈ വിജയങ്ങൾ മാറുമ്പോൾ ആഘോഷനിറവായി ഡിഎസ്‌എഫിന്റെ മാറ്റ് കൂട്ടുന്നു.
2024 ജനുവരി 14 വരെ നഗരത്തിലുടനീളം പങ്കെടുക്കുന്ന 275 ജ്വല്ലറി ഔട്ട്‌ലെറ്റുകളിൽ നിന്ന് വിജയനിരയിൽ ചേരാനുള്ള സുവർണ്ണാവസരം ഉപഭോക്താക്കൾക്ക് ഇപ്പോഴുമുണ്ട്. സ്വർണ്ണം, ഡയമണ്ട് അല്ലെങ്കിൽ പേൾ ആഭരണങ്ങൾക്കായി ഏറ്റവും കുറഞ്ഞത് 500 ദിർഹം ചിലവഴിച്ചാൽ, ഡിജെജിയുടെ നറുക്കെടുപ്പിൽ തങ്ങളുടെസ്ഥാനം ഉറപ്പാക്കുകയും കാൽകിലോവീതം സ്വർണം നേടാനുള്ള സുവർണ്ണാവസരം നേടുകയും ചെയ്യാം. 25 കിലോഗ്രാം സ്വർണമാണ് ക്യാമ്പയിന്റെ ഭാഗമായി ആകെ 300 വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, ഡയമണ്ട്, പേൾ അല്ലെങ്കിൽ പ്ലാറ്റിനംആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും, ഇത് വിജയിക്കാനുള്ള അസുലഭമായ അവസരം ഇരട്ടിയാക്കും.
ഓരോ നറുക്കെടുപ്പ് ടിക്കറ്റും ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനുള്ള അവസരം നൽകുന്നു:
● 2024 ജനുവരി 14 വരെ നടക്കുന്ന ഓരോ നറുക്കെടുപ്പിലും 4 വിജയികൾക്ക് 250 ഗ്രാം വീതം സ്വർണം ലഭിക്കും.
● 2023 ജനുവരി 14-ന് നടക്കുന്ന മെഗാനറുക്കെടുപ്പിൽ 20 വിജയികൾ കാൽ കിലോ വീതം സ്വർണം നേടാം
● 200 വിജയികൾക്ക് ഡിജിറ്റൽ നറുക്കെടുപ്പിൽ 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരം ലഭിക്കും.
പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പ് കൂപ്പണിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി
കാൽകിലോ സ്വർണ്ണം സമ്മാനമായി നേടിയവർ:
വിജയിയുടെപേര്, നറുക്കെടുപ്പ്കൂപ്പൺനമ്പർ
കമറുദ്ദീൻ സി.എച്ച് (34827), ജിൻസൺ (464093), ജിങ് വാൻ (473436), അശ്വിൻ (48601), ജീസസ് എൻസൈനർ (458083), സൈഫ റഹ്മാൻ (477551), സംഗീത സാഗരൻ (360526), ശരത് കുമാർ (03315), അൻപു വാസൻ (566337), ജി.രാമകൃഷ്ണൻ (505173) നേത്രാവതി എ.എച്ച് (407790), സുജാത (578372), സുരേഷ് ചൗധരി (269198), ശിവ സിന്ധുരി 337617, ഷാഹിന യാസ്മിൻ 452852, നജീബ് 561901, ബിറ്റ്ല നവീൻ കുമാർ 475399, അഫ്സൽ കാപ്പാട്ട് 500980, ടയ് മിനുക് 471773, മറിയം ആയത് 404472, സുനിത യാദവ്
216233,അഷ്‌ഫാഖ് അഹമ്മദ് 416857, റീത്ത സാബു 571688, കീർത്തി ദുഫ്ത്ത 610925, അഭിലാഷ് 35294, ഹൻസ ഹജാവ് 401043, അരവിങ് വിശ്വകർമ്മ 535804, അർച്ചന സിങ് 613758, മാൽഡിവീസ് സതീഷ് 129873, മഖ്ദൂം 587525, ജാഫർ ഖാൻ 616677, സുബൈനാസ് 636424.
10 ഗ്രാം സ്വർണ്ണംനേടിയ ഡിജിറ്റൽ നറുക്കെടുപ്പ് വിജയികൾ:
വിജയിയുടെപേര്, ഡിജിറ്റൽ നറുക്കെടുപ്പ് നമ്പർ
ആൻഡ്രിയൻ വെൻഡാൽ ഡയസ് -Ee9-115757, ഷാഹിദുൽ ആലം 7d4-111453, മയൂര 52f-114313, സുഹൈബ് 5c9-108125, നന്ദകിഷോർ ജഗദീഷ് 262-104135, മനോജ് കുമാർ നാരായണ രാജ Cf2-103713, അഭിഷേക് കുമാർ 155-102116, അനുരാധ സാഗിരാജ് 1b5-106649, രാജീവ് മേത്ത Dfa-103158, റാമി മിക്ദാദ് 842-105473, അനിൽകുമാർ 216-104264, ജിഗർ പങ്കജ്കുമാർ മോഡി 91a-114337, ഹ്‌ളാദിനി ശക്തി ശിവകുമാർ നാട്ടാമൈ 592-103935, ക്ലാരിബ്ബേൽ എഡ്നാവ് 524-115199, മഹ്‌ഫസൽ ആലം 6a1-10475 , മാല ജിഗ്നേഷ് കാര്യ 7e9-106742, സർവ 2c3-112167, അലക്സ് മാത്യു D30-102337, ഷബീർ അഹ്മദ് Efd-113350, സുരേഷ് കുമാർ Fd7-100899, സെയ്ദ് ഇമ്രാൻ അഹ്മദ് 167-108429 കരൺ ഗുരുങ് 3c2-10823, എലിസബത്ത് റാമോസ് Ed8-102628, മഹേന്ദ്രൻ 0fd-108061, വത്സ ശശികുമാർ 3c4-110158, അബ്ദുൽജലീൽ 39e-108304, നദ ആദം അബ്ദെൽ മോമിൻ ഇബ്രാഹിം 817-114692, ദീപക് കോയിൽപറമ്പിൽ D08-102656, സമീറ സലിം അബ്ദുള്ള 113-103124, ജ്വോക്കിം മാന്വൽ ഫെർണാണ്ടസ് C04-106554, സീമ സേവ്യർ 635-114518, ഗായത്രി ചിദംബരം 81f-126572, ചന്ദ്രേഷ് ബോഗ്‌നനി B31-105117, ഷിജുനാഥ് രാഘുനാഥൻ A3e-106342, നിലോഫർ 2c3-140874, വിജയകുമാർ Fb7-125338, പുഷ്പകുമാരി സുധ Ab8-130456, അജിത്കുമാർ 6c0-126053, ജുനൈദ് അബ്ദുൽ A12-138306, നാദസ്സിൻ ജെറോം B40-126509, ലിന്റു സെബാസ്റ്റിയൻ Ed3-136999, റിയാന 9a8-129270, അജിൻ വർഗീസ് മാത്യു 82c-100080, ഷിജു മരുത്തുമൂട്ടിൽ ദേവസ്യ 57d-142274, സാംസൺ E3c-143988, ഫാത്തിമ ബീബി അഹ്മദ് Eca-107192, ബിപിൻ വിജയരാജ് B76-131571, ഫൈസൽ മുസാഫിർ 97e-142381, പാർത്ഥസാരഥി Fdc-145601, കാർത്തിക് D4e-106897, മിഷേൽ മെസ്സേ 1d6-118158, ശോഭനകുമാർ 6a3-112403, ഭാവേഷ് കുമാർ കനയ്യലാൽ പട്ടേൽ 8e3-133003, നൂറുൽ അമീൻ 256-137814, മാത്യു റോബ് 796-115446, സുബി കൃഷ്ണൻ 0bf-111753, Ethel O. Baya E8e-128008, സുൽത്താൻ സുൽത്താൻസല്ലു E79-148123, ഭിക്ഷാപതി നാഗുല 3cb-109756, നേഹ ബുരാത് 622-144479, ചാന്ദ്നി കുമാരി 509-101567, സ്വാതി തിവാരി F97-184893, ഡയാന ഫെർണാണ്ടസ് F23-141078 ,ദാൽസുഖ് കുമ്പാനി 160-155121, യാസിർ അറാഫത് മൻസൂർ 2ba-146438, ഇഷ ദത്ത് ശർമ്മ 41d-112986, സജി വർഗീസ് 6c1-151269, നായർ രവികുമാർ വിജയൻ F9d-137369 അഭിലാഷ് പുത്തൂർ വാസു 700-169339, പ്രജിത് രവീന്ദ്രകുറുപ്പ് 998-104149, അനുമോൾ 972-135788, ഉമേന്ദ്രനാരായൺ 3f0-181668, ഹേമഗിരി റെഡ്ഢിവാരി E98-168424, സുപ്രിയ ഗൗതം 2d1-126951, ഫിലിപ്പ് ഫ്രാൻസിസ് 71a-107321, ശ്രീദേവി സെജിറെഡ്ഢി 068-130776, ഫ്രാൻസിസ് ടെനിൽ ആന്റണി Aec-137502, ഹെലേന ജോൺ
4BB-118536, അസ്‌കർദീൻ A5b-170427, തങ്കമണി കാശി 417-179303, ദീപശിഖ സർക്കാർ 70c-149832, ലളിത് തുൾസിയാനി 5d5-151516, ജയശ്രീ പ്രഭാകർ Ff9-123145, അനിത ബാഫ്ന 2c2-116880, ഷറോസ് നദീം 3f3-109383, ഗോപാൽ റെഡ്ഢി ജി D45-102895, അഷ്‌റഫ് അഹ്മദ് അബ്ദെൽ മോനേം 4d8-103320, സാജിദ് സയ്ദ് ഖാൻ Cf9-127760, പ്രീതി രഞ്ചൽകർ Ac4-166653, ബെൻസി ജോയ് 84f-104322.
പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വിജയികളുടെ വിവരങ്ങൾ എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾക്ക് http://dubaicityofgold.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബായ് ജ്വല്ലറി ഗ്രൂപ്പിനെ കുറിച്ച്
സ്വർണ്ണവ്യവസായമേഖലയുടെ വ്യാപാരസംഘടനയാണ് ദുബായ് ജ്വല്ലറിഗ്രൂപ്പ് (DGJG). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറവ്യാപാരികൾ എന്നിവരടക്കം 400-ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. 1996 ലെ ആദ്യ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മുതൽ ഡിജെജി, ദുബായിയുടെ സ്വര്‍ണ്ണനഗരിയെന്ന പേരും ലോകത്തിന്റെ ആഭരണകലവറയെന്ന പദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്. ഗവര്‍ന്മെന്റ്സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കായും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഡിഎസ്‌എഫിന്റെ ആദ്യപതിപ്പ് മുതൽ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ 25 വർഷമായി പ്രമോഷനുകളിലൂടെ 1050 കിലോയിലധികം സ്വർണവും നിരവധിവജ്രാഭരണങ്ങളും സമ്മാനായി നൽകിക്കഴിഞ്ഞു.