ഫാർമേഴ്‌സ് സോണിൽ പ്രാദേശിക കാർഷിക മേള
ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ മേളയ്ക്ക് തുടക്കമായി. ഫാർമേഴ്‌സ് സോണിൽ ആരംഭിച്ച കാർഷിക മേളയിൽ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം സുലഭമാണ്. മേള മാർച്ച് വരെ തുടരും. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.

ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ മേളയ്ക്ക് തുടക്കമായി. ഫാർമേഴ്‌സ് സോണിൽ ആരംഭിച്ച കാർഷിക മേളയിൽ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം സുലഭമാണ്.
മേള മാർച്ച് വരെ തുടരും. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. രാജ്യത്ത് ശൈത്യകാല കൃഷി സജീവമായതിനാൽ എല്ലാത്തരം പച്ചക്കറികളും ലഭിക്കും. ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് കാർഷിക മേള.