പുതുവർഷത്തിൽ ജബൽ അലിയിലെ ക്ഷേത്രത്തിലെത്തിയത് 40,000 പേർ
ദുബായ് ∙ പുതുവർഷ ദിനത്തിൽ ജബൽ അലിയിലെ ഹിന്ദുക്ഷേത്രത്തിലെത്തിയത് 40,000 പേർ. മുൻ വർഷത്തെ അപേക്ഷിച്ച് 12,000 പേർ അധികമായി എത്തിയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. മണിക്കൂറിൽ 2000 പേർ ദർശനം നടത്തി. വിശേഷ ദിവസങ്ങളിൽ 25000ൽ അധികം ഭക്തർ ഇവിടെ എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 3000 – 4000 എന്നതാണ്

ദുബായ് ∙ പുതുവർഷ ദിനത്തിൽ ജബൽ അലിയിലെ ഹിന്ദുക്ഷേത്രത്തിലെത്തിയത് 40,000 പേർ. മുൻ വർഷത്തെ അപേക്ഷിച്ച് 12,000 പേർ അധികമായി എത്തിയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
മണിക്കൂറിൽ 2000 പേർ ദർശനം നടത്തി. വിശേഷ ദിവസങ്ങളിൽ 25000ൽ അധികം ഭക്തർ ഇവിടെ എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 3000 – 4000 എന്നതാണ് കണക്ക്. ശനി, ഞായർ ദിവസങ്ങളിൽ ഇത് 6000 – 8000 ആയി ഉയരും.