നോൽ കാർഡ്: കുറഞ്ഞ തുക 20 ദിർഹം
ദുബായ് ∙ നോൽ കാർഡ് ടോപ് അപ് ചെയ്യുന്നതിനുള്ള കുറഞ്ഞ തുക 20 ദിർഹമാക്കി ആർടിഎ. 15 മുതൽ ഇതു നിലവിൽ വരും. നിലവിൽ റീചാർജ് ചെയ്യുന്നതിനുള്ള കുറഞ്ഞ തുക 5 ദിർഹമായിരുന്നു. നോൾ കാർഡിൽ മിനിമം ബാലൻസായി 15 ദിർഹം ഉണ്ടാകണം. മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്സി, കടകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലെല്ലാം

ദുബായ് ∙ നോൽ കാർഡ് ടോപ് അപ് ചെയ്യുന്നതിനുള്ള കുറഞ്ഞ തുക 20 ദിർഹമാക്കി ആർടിഎ. 15 മുതൽ ഇതു നിലവിൽ വരും. നിലവിൽ റീചാർജ് ചെയ്യുന്നതിനുള്ള കുറഞ്ഞ തുക 5 ദിർഹമായിരുന്നു. നോൾ കാർഡിൽ മിനിമം ബാലൻസായി 15 ദിർഹം ഉണ്ടാകണം. മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്സി, കടകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതാണ് നോൽ കാർഡ്.