ആവേശത്തിൽ മിനാ സായിദ് പോർട്ട്; സെയിൽ ഗ്രാൻഡ് പ്രീ 13നും 14നും
അബുദാബി ∙ ഓളപ്പരപ്പുകളെ വേഗംകൊണ്ട് കീഴടക്കുന്ന പ്രഥമ അബുദാബി സെയിൽ ഗ്രാൻഡ് പ്രീ ഈ മാസം 13, 14 തീയതികളിൽ മിനാ സായിദ് പോർട്ടിൽ നടക്കും. ഉദ്ഘാടന ദിനത്തിൽ ഇംഗ്ലിഷ് പോപ്പ് ഗ്രൂപ്പ് ടേക്ക് ദാറ്റിന്റെ പ്രകടനം പരിപാടിക്ക് ആവേശം പകരും. ദ് ബാക്ക് ഫോർ ഗുഡ് ഗായകരായ ഗാരി ബർലോ, ഹൊവാർഡ് ഡോണൾഡ്, മാർക് ഒവൻ

അബുദാബി ∙ ഓളപ്പരപ്പുകളെ വേഗംകൊണ്ട് കീഴടക്കുന്ന പ്രഥമ അബുദാബി സെയിൽ ഗ്രാൻഡ് പ്രീ ഈ മാസം 13, 14 തീയതികളിൽ മിനാ സായിദ് പോർട്ടിൽ നടക്കും. ഉദ്ഘാടന ദിനത്തിൽ ഇംഗ്ലിഷ് പോപ്പ് ഗ്രൂപ്പ് ടേക്ക് ദാറ്റിന്റെ പ്രകടനം പരിപാടിക്ക് ആവേശം പകരും.
ദ് ബാക്ക് ഫോർ ഗുഡ് ഗായകരായ ഗാരി ബർലോ, ഹൊവാർഡ് ഡോണൾഡ്, മാർക് ഒവൻ എന്നിവരാണ് സെയിൽ ഗ്രാൻഡ് പ്രീ ആരാധകരെ ആവേശത്തിലേറ്റാൻ അബുദാബിയിൽ എത്തുക. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പ്രമുഖ കായിക താരങ്ങളും മത്സരത്തിനെത്തും.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗം നേടാൻ കഴിയുന്ന എഫ് 50 ബോട്ടുകളാണ് മത്സരത്തിനു ഉപയോഗിക്കുന്നത്. സെയിൽ ഗ്രാൻഡ് പ്രീയുടെ ഗ്ലോബൽ സീരീസ് പാർട്നർ, മുബദല ഇൻവസ്റ്റ്‌മെന്റ് കമ്പനി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.