ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അപ്രതീക്ഷിതമായി ജുമൈറയിലെ ഒരു ഔട്ട്‌ലെറ്റിലെത്തിയപ്പോൾ കഫേയുടെ ഉടമസ്ഥരും ജീവനക്കാരും അമ്പരന്നു. സമൂഹ മാധ്യമത്തിൽ വൈറലായ വിഡിയോകളിൽ, ഷെയ്ഖ് മുഹമ്മദ് ഒരു ചെറിയ സംഘവുമായി സിപ്രിയാനി ഡോൾസിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അപ്രതീക്ഷിതമായി ജുമൈറയിലെ ഒരു ഔട്ട്‌ലെറ്റിലെത്തിയപ്പോൾ കഫേയുടെ ഉടമസ്ഥരും ജീവനക്കാരും അമ്പരന്നു.  സമൂഹ മാധ്യമത്തിൽ വൈറലായ വിഡിയോകളിൽ, ഷെയ്ഖ് മുഹമ്മദ് ഒരു ചെറിയ സംഘവുമായി സിപ്രിയാനി ഡോൾസിയിൽ എത്തുന്നത് കാണാം, കൂടാതെ കസേര ലഭിക്കാനായി ക്യൂവിൽ കാത്തുനിൽക്കുന്നവർ  ഷെയ്ഖ് മുഹമ്മദിനെ കണ്ട് ആശ്ചര്യപ്പെട്ടു. 

സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ , ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടർന്ന് ആളുകൾ ചിത്രങ്ങളും വിഡിയോകളും പകർത്തുന്ന സമയത്ത് ഫോണിൽ പരിശോധിക്കുന്നതും കാണാം. ഇതൊരു അപ്രതീക്ഷിത സന്തോഷമായിരുന്നുവെന്ന് സിപ്രിയാനി ഡോൾസിയുമായി പങ്കാളിത്തമുള്ള ഗെയിൻസ്ബറോ ഗ്രൂപ്പിന്റെ മാർക്കറ്റിങ് മേധാവി താരെക് ബെക്‌ഡാഷെ പറഞ്ഞു. 

English Summary:

Dubai cafe staff react after Sheikh Mohammed pays surprise visit