ദോഹ ∙ ഗാസ യുദ്ധത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ പൗരന്മാർക്കും എഎഫ്‌സി മത്സരങ്ങളുടെ തൽസമയ സംപ്രേഷണ സൗകര്യമൊരുക്കി ബിഇൻ കായിക ചാനൽ. 51 മത്സരങ്ങളും കാണാൻ പലസ്തീനിയൻ ഹൗസിങ് കോംപ്ലക്‌സിനകത്ത് വലിയ സ്‌ക്രീനാണ് സ്ഥാപിച്ചിരിക്കുന്നത്. സിദ്ര മെഡിസിനിലും ഇതേ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗാസ യുദ്ധത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ പൗരന്മാർക്കും എഎഫ്‌സി മത്സരങ്ങളുടെ തൽസമയ സംപ്രേഷണ സൗകര്യമൊരുക്കി ബിഇൻ കായിക ചാനൽ. 51 മത്സരങ്ങളും കാണാൻ പലസ്തീനിയൻ ഹൗസിങ് കോംപ്ലക്‌സിനകത്ത് വലിയ സ്‌ക്രീനാണ് സ്ഥാപിച്ചിരിക്കുന്നത്. സിദ്ര മെഡിസിനിലും ഇതേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പലസ്തീൻ ടീമും ഏഷ്യൻ കപ്പിൽ മത്സരരംഗത്തുണ്ട്. ഗാസ യുദ്ധത്തിൽ പരുക്കേറ്റ 1,500 പേർക്ക് ദോഹയിൽ ചികിത്സ നൽകുമെന്ന അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് പരുക്കേറ്റവരെ ദോഹയിലെത്തിച്ചത്. 

English Summary:

AFC Asian cup : Live broadcast of matches for Palestinian citizens undergoing treatment