സന്തോഷ സൂചിക: ദുബായ് എമിഗ്രേഷഷൻ ഒന്നാമത്
ദുബായ് ∙ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ദുബായ് എമിഗ്രേഷഷന് ഒന്നാം സ്ഥാനം. 95.17% ആണ് സന്തോഷ സൂചിക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സന്തോഷസൂചികാ ഫലം പ്രഖ്യാപിച്ചത്. ജീവനക്കാർക്കായി പ്രത്യേക അനുമോദന യോഗം നടത്തി. ജനങ്ങളുടെ സന്തോഷ നിരക്കിൽ 93.6% നേടി

ദുബായ് ∙ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ദുബായ് എമിഗ്രേഷഷന് ഒന്നാം സ്ഥാനം. 95.17% ആണ് സന്തോഷ സൂചിക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സന്തോഷസൂചികാ ഫലം പ്രഖ്യാപിച്ചത്. ജീവനക്കാർക്കായി പ്രത്യേക അനുമോദന യോഗം നടത്തി. ജനങ്ങളുടെ സന്തോഷ നിരക്കിൽ 93.6% നേടി ജിഡിആർഎഫ്എ മികവു കാട്ടി. പ്രവർത്തന സാഹചര്യം, ജോലിഭാരം, വേതനം, ഗ്രൂപ്പ് ഡൈനാമിക്സ് തുടങ്ങിയ ഘടകങ്ങൾ ചേർന്നാണ് സന്തോഷ സൂചിക കണക്കാക്കുന്നത്. ദുബായ് സർക്കാരിന്റെ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 93 ശതമാനം ഉപഭോക്ത്യ സന്തോഷ സൂചിക നേടി.