ബഹ്റൈനിൽ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശി അന്തരിച്ചു
മനാമ∙ വൃക്ക രോഗത്തെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി സുരേഷ് കുമാർ(58) അന്തരിച്ചു.

ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർചികിത്സയ്ക്കായി ബഹ്‌റൈൻ ജീവകാരുണ്യ സംഘടനയായ 'ഹോപ്പി'ന്റെ സഹായത്തോടെ നാട്ടിലേയ്‌ക്ക് പോകാൻ തയ്യാറായിരിക്കെയാണ് രോഗം മൂർച്ഛിച്ചതും മരണം സംഭവിച്ചത്. മൃതദേഹം മറ്റു തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും