ഏഷ്യൻ കപ്പ് തിരക്കിൽ കുതിപ്പുമായി മെട്രോ
ദോഹ ∙ ഏഷ്യൻ കപ്പ് ആരാധകരുമായി ദോഹ മെട്രോയുടെ കുതിപ്പ് തുടരുന്നു. ഈ മാസം 12 മുതൽ 21 വരെ മെട്രോയിലും ട്രാമിലും 21,64,211 പേരാണ് സഞ്ചരിച്ചത്.ഇതിൽ 20,86,162 യാത്രക്കാർ മെട്രോയിലും 78,049 പേർ ലുസെയ്ൽ ട്രാമിലും യാത്ര ചെയ്തു. മിഷെറീബ്, ലുസെയ്ൽ ക്യുഎൻബി, ഡിഇസിസി സ്‌റ്റേഷനുകളിലാണ് ഏറ്റവും തിരക്ക്. എഎഫ്‌സി

ദോഹ ∙ ഏഷ്യൻ കപ്പ് ആരാധകരുമായി ദോഹ മെട്രോയുടെ കുതിപ്പ് തുടരുന്നു. ഈ മാസം 12 മുതൽ 21 വരെ മെട്രോയിലും ട്രാമിലും 21,64,211 പേരാണ് സഞ്ചരിച്ചത്. ഇതിൽ 20,86,162 യാത്രക്കാർ മെട്രോയിലും 78,049 പേർ ലുസെയ്ൽ ട്രാമിലും യാത്ര ചെയ്തു.
മിഷെറീബ്, ലുസെയ്ൽ ക്യുഎൻബി, ഡിഇസിസി സ്‌റ്റേഷനുകളിലാണ് ഏറ്റവും തിരക്ക്. എഎഫ്‌സി ഏഷ്യൻ കപ്പിനായി സ്റ്റേഡിയങ്ങളിലേക്കും അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലേക്കുമാണ് യാത്രക്കാർ ഏറെയും. മത്സര ദിനങ്ങളിൽ ടിക്കറ്റ് ഉടമകൾക്ക് സൗജന്യ ഡേ പാസ് ആണ് മെട്രോ നൽകുന്നത്. മെട്രോയുടെ 110 അത്യാധുനിക ട്രെയിനുകളും ഏഷ്യൻ കപ്പിനായി സർവീസ് നടത്തുന്നുണ്ട്.