കൂടുതൽ ഇവി ചാർജിങ് സ്റ്റേഷനുകളുമായി ഷാർജ
ഷാർജ ∙ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വ്യാപകമാക്കുന്ന ഷാർജയിൽ നൂറുകണക്കിന് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ബീഅയുമായി സഹകരിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നഗരത്തിലും ജനങ്ങൾ കൂടുതൽ എത്തുന്ന മറ്റു സ്ഥലങ്ങളിലും

ഷാർജ ∙ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വ്യാപകമാക്കുന്ന ഷാർജയിൽ നൂറുകണക്കിന് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ബീഅയുമായി സഹകരിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നഗരത്തിലും ജനങ്ങൾ കൂടുതൽ എത്തുന്ന മറ്റു സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് അതോറിറ്റി ചെയർമാൻ ഡോ. യൂസിഫ് ഖാമിസ് മുഹമ്മദ് അൽ അത്മാൻ പറഞ്ഞു.