സെന്റ് തോമസ് മാർത്തോമ്മാ പള്ളി വേദപുസ്തക ചോദ്യോത്തര മത്സര വിജയികൾ
റാസൽഖൈമ∙ സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് മിഷന്റെ നേതൃത്വത്തിൽ വേദപുസ്തക ചോദ്യോത്തര മത്സരം നടത്തി. സുജിൽ സൂസൻ കോശി, ലിജോ. ടി. ഏബ്രഹാം, ഉമ്മൻ ജോസഫ് എന്നിവരുടെ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.. ഇടവക വികാരി റവ. മഞ്ജുനാഥ് സുന്ദറായിരുന്നു ക്വിസ് മാസ്റ്റർ. ഷാജി തോമസ്, മോൻസി

റാസൽഖൈമ∙ സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് മിഷന്റെ നേതൃത്വത്തിൽ വേദപുസ്തക ചോദ്യോത്തര മത്സരം നടത്തി. സുജിൽ സൂസൻ കോശി, ലിജോ. ടി. ഏബ്രഹാം, ഉമ്മൻ ജോസഫ് എന്നിവരുടെ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.. ഇടവക വികാരി റവ. മഞ്ജുനാഥ് സുന്ദറായിരുന്നു ക്വിസ് മാസ്റ്റർ. ഷാജി തോമസ്, മോൻസി ജേക്കബ് മാത്യു, ബിജു തോമസ്, ബിനു വർഗീസ്, മിഥുൻ ജോസഫ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.