സെന്റ് തോമസ് മാർത്തോമ്മാ പള്ളി വേദപുസ്തക ചോദ്യോത്തര മത്സര വിജയികൾ
Mail This Article
×
റാസൽഖൈമ∙ സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് മിഷന്റെ നേതൃത്വത്തിൽ വേദപുസ്തക ചോദ്യോത്തര മത്സരം നടത്തി. സുജിൽ സൂസൻ കോശി, ലിജോ. ടി. ഏബ്രഹാം, ഉമ്മൻ ജോസഫ് എന്നിവരുടെ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.. ഇടവക വികാരി റവ. മഞ്ജുനാഥ് സുന്ദറായിരുന്നു ക്വിസ് മാസ്റ്റർ. ഷാജി തോമസ്, മോൻസി ജേക്കബ് മാത്യു, ബിജു തോമസ്, ബിനു വർഗീസ്, മിഥുൻ ജോസഫ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
English Summary:
St. Thomas Marthomma Church Bible Quiz Contest Winners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.