ദുബായ് ∙ ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സ് എന്ന് മുൻ ദുബായ് ഇന്ത്യൻ കോൺസൽ ജനറലും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജമാണി പറഞ്ഞു. ഇന്ത്യൻ ഭരഘടന ജനങ്ങൾക്കു നൽകിയിരിക്കുന്ന അവകാശങ്ങൾ ശരിയായ രീതിയിൽ വിനിയോഗിച്ചു കൊണ്ട് രാജ്യത്തിൻറെ സ്വതന്ത്ര ഘടന കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സ് എന്ന് മുൻ ദുബായ് ഇന്ത്യൻ കോൺസൽ ജനറലും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജമാണി പറഞ്ഞു. ഇന്ത്യൻ ഭരഘടന ജനങ്ങൾക്കു  നൽകിയിരിക്കുന്ന അവകാശങ്ങൾ ശരിയായ രീതിയിൽ വിനിയോഗിച്ചു കൊണ്ട് രാജ്യത്തിൻറെ സ്വതന്ത്ര ഘടന കാത്തുസൂക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. 'ഫ്രണ്ട്‌സ് ഓഫ് വേണു രാജാമണി' റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചിന്തകൾ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മുസ്‌തഫ സഫീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ റാഫി, അഡ്വ. മുഹമ്മദ്‌ സാജിദ് എന്നിവർ പ്രസംഗിച്ചു.

English Summary:

Constitution is the dignity of Indian democracy - Venu Rajamani