കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സുരി ഉടൻ നിയമിതനാകും
ജിദ്ദ ∙ ജിദ്ദയിൽ പുതിയ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സുരി ഉടൻ നിയമിതനാകും. 2013 ഐഎഫ്എസ് ബാച്ചുകാരനായ ഇദ്ദേഹം ആന്ധ്ര പ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ്. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍

ജിദ്ദ ∙ ജിദ്ദയിൽ പുതിയ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സുരി ഉടൻ നിയമിതനാകും. 2013 ഐഎഫ്എസ് ബാച്ചുകാരനായ ഇദ്ദേഹം ആന്ധ്ര പ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ്. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് വന്ദേഭാരത് മിഷന് നേതൃത്വം വഹിച്ച് ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
മുഹമ്മദ് ഷാഹിദ് ആലം 2020 ഒക്ടോബറിലാണ് കോണ്‍സല്‍ ജനറലായി ചുമതലയേറ്റത്. 2015ല്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായും ഹജ് കോണ്‍സലായും ഇദ്ദേഹം ജിദ്ദയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശിയാണ്.