മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് ഒരു ലക്ഷം ഡോളർ; ജീവിതം മാറ്റിമറിച്ചെന്ന് മനോജ് മാത്യു
മനോജിന്റെ ജീവിതം മാറ്റിമറിച്ച് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ 68–ാമത്തെ നറുക്കെടുപ്പിൽ 100,000 ഡോളർ സ്വന്തമാക്കിയിരിക്കുകയാണ് മനോജ് മാത്യു ജോൺ. ഇന്ത്യക്കാരനായ മനോജ് വാങ്ങിയ 2991 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം നേടിയത്. 2002 മുതൽ ഒമാനിൽ പ്രവാസിയായ മനോജ് വർക്ക് ഷോപ്പ്

മനോജിന്റെ ജീവിതം മാറ്റിമറിച്ച് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ 68–ാമത്തെ നറുക്കെടുപ്പിൽ 100,000 ഡോളർ സ്വന്തമാക്കിയിരിക്കുകയാണ് മനോജ് മാത്യു ജോൺ. ഇന്ത്യക്കാരനായ മനോജ് വാങ്ങിയ 2991 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം നേടിയത്. 2002 മുതൽ ഒമാനിൽ പ്രവാസിയായ മനോജ് വർക്ക് ഷോപ്പ് മാനേജരായി ജോലി ചെയ്യുകയാണ്.
കഴിഞ്ഞ വർഷം ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് പല തവണ എടുത്തിട്ടുള്ള മനോജ് സമ്മാനം നേടുമെന്ന പ്രതീക്ഷയിലായിരുന്നു. ജനുവരിയിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി മസ്‌കത്ത് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത് മനോജ് വാങ്ങുന്ന ആറാമത്തെ ടിക്കറ്റായിരുന്നു
100,000 ഡോളർ ബിഗ് ക്യാഷ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു, ഓരോ തവണ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ സന്ദർശിക്കുമ്പോഴും ടിക്കറ്റുകൾ വാങ്ങുന്നത് തുടർന്നു എന്നും മനോജ് വ്യക്തമാക്കി. സമ്മാനത്തുകയുടെ ഒരു ഭാഗം കുടുംബത്തിനായി ചിലവഴിക്കും. ബാക്കി ഭവനരഹിതർക്കും ദരിദ്രർക്കും താമസിക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനായി നിക്ഷേപം നടത്താനാണ് പദ്ധതി.
100,000 ഡോളർ നേടാൻ വീണ്ടും അവസരമുണ്ട്. ഉപഭോക്താക്കൾക്ക് മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ട് സന്ദർശിക്കുമ്പോഴോ അല്ലെങ്കിൽ www.muscatdutyfree.com ൽ ഓൺലൈനായോ ടിക്കറ്റ് വാങ്ങാം. ബിഗ് ക്യാഷ് ടിക്കറ്റിന്റെ ഭാഗ്യ ജേതാക്കളിൽ ഒരാളാകുക എന്നത് ജീവിതത്തെ മാറ്റിമറിക്കും.