മെട്രോ, ലുസെയ്ൽ ട്രാം സർവീസുകൾ നാളെ രാവിലെ 10 മുതൽ
ദോഹ ∙ ഏഷ്യൻ കപ്പ് നടക്കുന്നതിനാൽ ദോഹ മെട്രോയും ലുസെയ്ൽ ട്രാമും നാളെ രാവിലെ 10 മുതൽ സർവീസ് തുടങ്ങും. ആരാധകർക്ക് വേദികളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് നാളെ നേരത്തെ തന്നെ സർവീസ് തുടങ്ങുന്നത്. മത്സര ടിക്കറ്റുള്ളവർക്ക് ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ഡേ പാസ് വാങ്ങിയാൽ സൗജന്യയാത്ര നടത്താനാകും.

ദോഹ ∙ ഏഷ്യൻ കപ്പ് നടക്കുന്നതിനാൽ ദോഹ മെട്രോയും ലുസെയ്ൽ ട്രാമും നാളെ രാവിലെ 10 മുതൽ സർവീസ് തുടങ്ങും. ആരാധകർക്ക് വേദികളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് നാളെ നേരത്തെ തന്നെ സർവീസ് തുടങ്ങുന്നത്. മത്സര ടിക്കറ്റുള്ളവർക്ക് ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ഡേ പാസ് വാങ്ങിയാൽ സൗജന്യയാത്ര നടത്താനാകും. ജനുവരി 12ന് ആരംഭിച്ച ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ തന്നെ ദോഹ മെട്രോയിലെ യാത്രക്കാർ 30 ലക്ഷം കടന്നിരുന്നു. ട്രാമിൽ 1,13,000 യാത്രക്കാരും സഞ്ചരിച്ചു. 37 മെട്രോ സ്‌റ്റേഷനുകളിലായി 110 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.