52-ാം യുഎഇ ദേശീയാഘോഷം: 52 രുചിപ്പെരുമകളുമായി 'അരോമ'
ദുബായ്∙ യുഎഇയുടെ 52-ാം ദേശീയാഘോഷവുമായി ബന്ധപ്പെട്ട് 52 രുചികളടങ്ങിയ 'അരോമ' പാചക ഗ്രന്ഥം പുറത്തിറങ്ങി. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ ടേസ്റ്റി ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ പി.സി മജീദിന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ

ദുബായ് ∙ യുഎഇയുടെ 52-ാം ദേശീയാഘോഷവുമായി ബന്ധപ്പെട്ട് 52 രുചികളടങ്ങിയ 'അരോമ' പാചക ഗ്രന്ഥം പുറത്തിറങ്ങി. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ ടേസ്റ്റി ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ പി.സി മജീദിന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിങ് കമ്മിറ്റിയംഗം നസീര്‍ കുനിയില്‍, ഷാര്‍ജ-കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ബാസ്, റംഷാദ് അബ്ദുല്‍ റഹിമാന്‍ ഷാലിയുദ്ദീന്‍, അജീഷ്, ഷമീര്‍ ഹാഷിഖ്, 'അരോമ' ജനറല്‍ മാനേജര്‍ സാദിഖ് ബാലുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. യുഎഇയിലെ റസ്റ്ററന്റുകളുടെയും ജ്യൂസ് കടകളുടെയും മറ്റു ഭക്ഷ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം ഭക്ഷ്യ പ്രേമികൾക്ക് വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാദിഖ് ബാലുശ്ശേരി പറഞ്ഞു.