അബുദാബി ∙ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ (അനോര) ക്രിസ്മസ്–പുതുവർഷാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ സ്കൊളാസ്റ്റിക് അവാർഡ് വിതണവും നടത്തി. അബുദാബി അൽഖത്തം ഫാം ഹൗസിൽ നടന്ന ആഘോഷത്തിൽ എംകെ ഗ്രൂപ്പ് അൽഐൻ റീജനൽ മാനേജർ ഷാജി ജമാലുദ്ദീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ (അനോര) ക്രിസ്മസ്–പുതുവർഷാഘോഷം സംഘടിപ്പിച്ചു.

അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ സ്കൊളാസ്റ്റിക് അവാർഡ് വിതണവും നടത്തി. അബുദാബി അൽഖത്തം ഫാം ഹൗസിൽ നടന്ന ആഘോഷത്തിൽ എംകെ ഗ്രൂപ്പ് അൽഐൻ റീജനൽ മാനേജർ ഷാജി ജമാലുദ്ദീൻ മുഖ്യാഥിതിയായിരുന്നു. 2022–2023 അധ്യയന വർഷത്തിൽ 10, 12 ക്ലാസുകളിൽ വിജയിച്ചവർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പ്രസിഡന്റ് എ.എം.ബഷീർ, ജനറൽ സെക്രട്ടറി ഡോ. ഷുഹൈബ് പള്ളിക്കൽ, ട്രഷറർ ഫാക്‌സൺ ലാറൻസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Anora Christmas New Year Celebration