ദുബായ്∙ കാൻസർ ചികിത്സയിൽ വിദഗ്ധനായ ഡോ. വി.പി.ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി പ്രവാസി മലയാളി ഹ്രസ്വചിത്രം നിർമിക്കുന്നു. ‘പെരുമ്പറ’ എന്ന ചിത്രം പ്രവാസി മലയാളി നിബു പേരേറ്റിലാണ് സംവിധാനം ചെയ്യുന്നത്. അനീഷ് രവി, സീമ ജി.നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കാൻസർ ചികിത്സയിൽ വിദഗ്ധനായ ഡോ. വി.പി.ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി പ്രവാസി മലയാളി ഹ്രസ്വചിത്രം നിർമിക്കുന്നു. ‘പെരുമ്പറ’ എന്ന ചിത്രം പ്രവാസി മലയാളി നിബു പേരേറ്റിലാണ് സംവിധാനം ചെയ്യുന്നത്. അനീഷ് രവി, സീമ ജി.നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ചിത്രത്തിന്റെ പൂജ, ലോക കാൻസർ ദിനമായ ഇന്ന് രാവിലെ 9ന്  എറണാകുളം ഐഎംഎ ഹാളിൽ നടക്കും. ഓങ്കോളജി സർജൻ ഡോ. ജോജോ ജോസഫ്  ഉദ്ഘാടനം ചെയ്യും. വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ.ബാബു നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഡോ.വി.പി.ഗംഗാധരന്റേതാണ്. തിരക്കഥ: സുഗതൻ കണ്ണൂർ, ഛായാഗ്രഹണം: കൃഷ്ണകുമാർ കോടനാട്.

English Summary:

Pravasi Malayali is Making a Film Based on the Experiences of Dr. V P Gangadharan.