കെഎംആർഎം ഭാരവാഹികൾ അധികാരമേറ്റു
കുവൈത്ത് സിറ്റി ∙ മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കിയ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെഎംആർഎം) മുപ്പതാമത് ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ സത്യവാചകം

കുവൈത്ത് സിറ്റി ∙ മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കിയ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെഎംആർഎം) മുപ്പതാമത് ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബാബുജി ബത്തേരി (പ്രസിഡന്റ്), ബിനു കെ.ജോൺ (ജനറൽ സെക്രട്ടറി), റാണ വർഗീസ് (ട്രഷറർ), ജോസഫ് കെ.ഡാനിയേൽ (സീനിയർ വൈസ് പ്രസിഡന്റ്), ജുബിൻ പി.മാത്യു, തോമസ് ജോൺ (വൈസ് പ്രസിഡന്റുമാർ), മാത്യു കോശി (വർക്കിങ് സെക്രട്ടറി), ജോബൻ ജോയ് (ഓഫിസ് സെക്രട്ടറി), ജിജോ ജോൺ, ജിജു വർഗീസ് (ജോയിന്റ് ട്രഷറർ), ബിന്ദു മനോജ് (ഫ്രണ്ട്‌സ് ഓഫ് മേരി പ്രസിഡന്റ്), ജിൽറ്റോ ജയിംസ് (എംസിവൈഎം പ്രസിഡന്റ്), ലിജു പാറയ്ക്കൽ (എസ്എംസിഎഫ്‌എഫ് ഹെഡ് മാസ്റ്റർ), ജോജി വെള്ളാപ്പള്ളി (അബ്ബാസിയ ഏരിയ പ്രസിഡന്റ്), ഷാരോൺ തരകൻ (അഹ്മദി ഏരിയ പ്രസിഡന്റ്), ജോസ് വർഗീസ് (സിറ്റി ഏരിയ പ്രസിഡന്റ്), ഷിനു എം.ജോസഫ് (സാൽമിയ ഏരിയ പ്രസിഡന്റ്), ജോജിമോൻ തോമസ് (ഉപദേശകസമിതി അധ്യക്ഷൻ), ഷാജി മേലേകാലായിൽ (ചീഫ് ഓഡിറ്റർ), ജോർജ് മാത്യു (ചീഫ് ഇലക്ഷൻ കമ്മിഷൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.