മസ്കത്ത് ∙ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം അന്തരിച്ചു.

മസ്കത്ത് ∙ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം അന്തരിച്ചു. അൽ ഖുദ്‌ ലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്കത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. നജ്മ ഫൈസൽ ആണ് ഭാര്യ. പിതാവ് : അബ്ദുല്ല, മാതാവ്: പാത്തൂട്ടി. മസ്കത്ത് കെഎംസിസി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാളെ പുലർച്ചെ 2 :50 നുള്ള ഒമാൻ എയർ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് കെഎംസിസി അറിയിച്ചു.

English Summary:

Kannur Native Died In Oman