മാർഷ്യൽ ആർട്സിൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തി തുർക്കി അൽ ഷെയ്ഖ്
റിയാദ് ∙ ബോക്‌സിങ്, മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) എന്നിവയിൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ സൗദി അറേബ്യയിലെ ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഷെയ്ഖ് ഒന്നാം സ്ഥാനത്ത്. ദി ഇൻഡിപെൻഡന്റ് എന്ന ബ്രിട്ടിഷ് പത്രമാണ് തിരഞ്ഞെപ്പു

റിയാദ് ∙ ബോക്‌സിങ്, മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) എന്നിവയിൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ സൗദി അറേബ്യയിലെ ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഷെയ്ഖ് ഒന്നാം സ്ഥാനത്ത്. ദി ഇൻഡിപെൻഡന്റ് എന്ന ബ്രിട്ടിഷ് പത്രമാണ് തിരഞ്ഞെപ്പു നടത്തിയത്.
"റിയാദ് സീസൺ" പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ ഫലമായാണ് ഈ അംഗീകാരം. ബോക്സിങ്, മിക്സഡ് മാർഷ്യൽ ആർട്സ് എന്നിവയിൽ നിരവധി രാജ്യാന്തര ടൂർണമെന്റുകൾക്ക് സൗദി ആതിഥേയത്വം വഹിച്ചപ്പോൾ അതിന്റെ പ്രധാന അണിയറക്കാരൻ തുർക്കി അൽ ഷെയ്ഖ് ആയിരുന്നു. രാജ്യാന്തര പ്രശസ്തരായ നിരവധി താരങ്ങളെ ഈ ടൂർണമെന്റുകളിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.