മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്പില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമ നിയാസിന്റ പിതാവുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്. മാതാവ്: ഐഷ ബീവി. ഭാര്യ: റംല അബ്ദുല്‍ ഖാദര്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു . ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്പില്‍ മുഹമ്മിദിന്റെ മകനും മസ്‌കത്ത് യുണൈറ്റഡ് കാര്‍ഗോ ഉടമ നിയാസിന്റ പിതാവുമായ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്‌കത്തില്‍ മരിച്ചത്. മാതാവ്: ഐഷ ബീവി. ഭാര്യ: റംല അബ്ദുല്‍ ഖാദര്‍. മരുമകള്‍: സൈമ നിയാസ്. സഹോദരങ്ങള്‍: അബൂബക്കര്‍, ബഷീര്‍, മുഹമ്മദ്, ഫൗസി, ജമീല, ഹലീമ, നസീമ, അസ്മ. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT