മക്കയിൽ മഴ തുടരുന്നു; യാത്രക്കാർ ജാഗ്രത പാലിക്കണം
മക്ക∙ മക്കയിൽ പലസ്ഥലങ്ങളിലും മഴ തുടരുന്നതിനാൽ ഹൈവേ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് മക്ക മേഖല ദുരന്ത നിവാരണ സമിതി അഭ്യർത്ഥിച്ചു. തീരപ്രദേശങ്ങളിലെത്തുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ ഉല്ലാസത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകൾ രുപപ്പെടുന്ന സ്ഥലങ്ങളിലേക്കും മലവെള്ളപ്പാച്ചിലുണ്ടാകുന്ന

മക്ക∙ മക്കയിൽ പലസ്ഥലങ്ങളിലും മഴ തുടരുന്നതിനാൽ ഹൈവേ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് മക്ക മേഖല ദുരന്ത നിവാരണ സമിതി അഭ്യർത്ഥിച്ചു. തീരപ്രദേശങ്ങളിലെത്തുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ ഉല്ലാസത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകൾ രുപപ്പെടുന്ന സ്ഥലങ്ങളിലേക്കും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്‌വരകളിലേക്കും വിനോദത്തിനു പോകുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.