ദുബായ് ∙ ഇൻകാസ് കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കെ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇൻകാസ് കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കെ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ അധ്യക്ഷനായിരുന്നു. നദീർ കാപ്പാട്, ബി.എ.നാസർ മാടായി, ടൈറ്റസ് പുല്ലൂരാൻ, സി.എ.ബിജു, പവി ബാലൻ, സുജിത് മുഹമ്മദ്‌, അനന്തൻ മയ്യിൽ, ഷൈജു അമ്മാനപ്പാറ, ഹരീഷ് മേപ്പാട്, റിയാസ് ചെന്ത്രാപ്പിന്നി, ജിജോ ചിറക്കൽ, ഷബ്‌നാസ്, റിയാസ് മുണ്ടേരി, ഖാലിദ് തൃശൂർ, നൗഫാദ്, കലാധര ദാസ്, റെജി എന്നിവർ പ്രസംഗിച്ചു.

English Summary:

Shuhaib was Commemorated by the Incas.