ദുബായ്∙ അബു ഹൈൽ കെഎംസിസി ഹാളിൽ വെച്ച് ചേർന്ന കൗൺസിൽ മീറ്റിൽ വെച്ച് 2024- 2027 കാലയളവിലേക്ക് ദുബായ് പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

ദുബായ്∙ അബു ഹൈൽ കെഎംസിസി ഹാളിൽ വെച്ച് ചേർന്ന കൗൺസിൽ മീറ്റിൽ വെച്ച് 2024- 2027 കാലയളവിലേക്ക് ദുബായ് പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അബു ഹൈൽ കെഎംസിസി ഹാളിൽ വെച്ച് ചേർന്ന കൗൺസിൽ മീറ്റിൽ വെച്ച് 2024- 2027 കാലയളവിലേക്ക് ദുബായ് പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ ഗഫൂർ പിവി വെട്ടത്തൂർ പ്രസിഡന്‍റും റിയാസ് ചെറുകര ജനറൽ സെക്രട്രറിയും ശിഹാബ് പുലാമന്തോൾ ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാരായി സക്കീർ ഹുസൈൻ മേലാറ്റൂർ, ശംസുദ്ധീൻ മണലായ, ജൗഹർ പെരിന്തൽമണ്ണ, നാസർ ടി പി താഴേക്കോടും ജോയിന്റ്  സെക്രട്രറിമാരായി അസ്‌കർ കാര്യവട്ടം, സൈദലവി ചെറുകര, ഷമീർ ഒടമല, ഷിബിയാസ് കട്ടുപ്പാറയും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേർണിങ് ഓഫിസർമാരായ സൈനുദ്ധീൻ പൊന്നാനി സി വി അഷ്‌റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യു എ ഇ കെഎംസിസി ജനറൽ സെക്രട്ട്രറി പികെ അൻവർ നഹ ഉദ്ഘടനം നിർവഹിച്ച യോഗത്തിൽ ദുബായ് കെഎംസിസി നേതാക്കളായ മുസ്തഫ തിരൂർ, കെ പി എ സലാം, ആർ ഷുക്കൂർ, മലപ്പുറം ജില്ല സെക്രട്രറി പിവി നാസർ, സക്കീർ പാലത്തിങ്ങൽ, അബ്ദുസ്സമദ് ആനമങ്ങാട്, ബഷീർ മലയിൽ വിവിധ പഞ്ചയാത്ത് മുനിസിപ്പൽ കെഎംസിസി പ്രതിനിധികളും സംസാരിച്ചു. സക്കീർ മേലാറ്റൂർ ഖിറാഅത്തും ഷിഹാബ് കായങ്കോടൻ സ്വാഗതവും പറഞ്ഞ യോഗത്തിൽ അസ്‌കർ കാര്യവട്ടം നന്ദിയും രേഖപ്പെടുത്തി.

English Summary:

KMCC Dubai perinthalmanna mandalam committee

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT