ഒമാനില്‍ വാദിയില്‍ ഒഴുക്കില്‍ പെട്ട് ആലപ്പുഴ സ്വദേശി അന്തരിച്ചു
മസ്‌കത്ത് ∙ ഒമാനിലെ ഇബ്രയിൽ വാദിയില്‍ ഒഴുക്കില്‍ പെട്ട് ആലപ്പുഴ സ്വദേശി അന്തരിച്ചു. അരൂക്കുറ്റി നടുവത്ത് നഗര്‍, തറാത്തോട്ടത്ത്, വലിയവീട്ടില്‍ അബ്ദുള്ള വാഹിദ് (28) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

മസ്‌കത്ത് ∙ ഒമാനിലെ ഇബ്രയിൽ വാദിയില്‍ ഒഴുക്കില്‍ പെട്ട് ആലപ്പുഴ സ്വദേശി അന്തരിച്ചു. അരൂക്കുറ്റി നടുവത്ത് നഗര്‍, തറാത്തോട്ടത്ത്, വലിയവീട്ടില്‍ അബ്ദുള്ള വാഹിദ് (28) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി ആവശ്യാര്‍ത്ഥം വാഹനവുമായി സൂറില്‍ പോയി മടങ്ങുവരുന്ന വഴിയില്‍ വെച്ചാണ് വാഹനം ഒഴുക്കില്‍പ്പെട്ടത്. പിതാവ്: ഇബ്‌റാഹിം. മാതാവ്: ബല്‍കീസ്. സഹോദരി: വാഹിദ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.