'അബുദാബിയിൽ അമ്പലപുണ്യം'; ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന് മലയാളികളുടെ ഗാനാദരം
അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന് (ബിഎപിഎസ് ഹിന്ദു മന്ദിർ) മലയാളികളുടെ ഗാനാദരം. 'അബുദാബിയിൽ അമ്പലപുണ്യം' എന്ന പേരിലുള്ള സംഗീത ആൽബത്തിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ വർണിക്കുകയും ഭരണാധികാരികളെ പ്രകീർത്തിക്കുകയും ചെയ്യുന്നു. പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശൻ എഴുതി ടി.

അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന് (ബിഎപിഎസ് ഹിന്ദു മന്ദിർ) മലയാളികളുടെ ഗാനാദരം. 'അബുദാബിയിൽ അമ്പലപുണ്യം' എന്ന പേരിലുള്ള സംഗീത ആൽബത്തിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ വർണിക്കുകയും ഭരണാധികാരികളെ പ്രകീർത്തിക്കുകയും ചെയ്യുന്നു.
പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശൻ എഴുതി ടി. എസ്. രാധാകൃഷ്ണൻ സംഗീതം നൽകിയ സംഗീതാർച്ചന ആലപിച്ചത് മധു ബാലകൃഷ്ണനാണ്. നിർമാണം മുരളി കുന്നത്ത്. ദൃശ്യവിന്യാസം ആർ. സി. നായർ, പശ്ചാത്തല സംഗീതം ശശി വള്ളിക്കാട്. യൂട്യൂബിലൂടെ ഗാനം പുറത്തിറക്കി.