മഡഗാസ്കർ വികസനത്തിന് ഇന്ത്യൻ സഹായം
ദുബായ് ∙ മഡഗാസ്കറിന്റെ വികസനത്തിൽ എല്ലാ സഹായവും നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സർക്കാർ ഉച്ചകോടിക്കിടെ മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജൊലിനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം മെച്ചപ്പെടുത്താൻ ധാരണയായത്. ഇരുനേതാക്കളും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയുമായുള്ള ദീർഘകാല

ദുബായ് ∙ മഡഗാസ്കറിന്റെ വികസനത്തിൽ എല്ലാ സഹായവും നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സർക്കാർ ഉച്ചകോടിക്കിടെ മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജൊലിനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം മെച്ചപ്പെടുത്താൻ ധാരണയായത്. ഇരുനേതാക്കളും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയുമായുള്ള ദീർഘകാല ബന്ധവും പുരാതന കാലത്തെ ഭൂമിശാസ്ത്രപരമായ അടുപ്പവും ഇരുവരും പങ്കുവച്ചു.