യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
അബുദാബി ∙ ഇന്ന് യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതവും ചിലപ്പോൾ മൂടൽമഞ്ഞുള്ളതുമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

അബുദാബി ∙ ഇന്ന് യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതവും ചിലപ്പോൾ മൂടൽമഞ്ഞുള്ളതുമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ പൊടി കാറ്റ് വീശുന്നതിന് കാരണമാകും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 31 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുന്നതിന് സാധ്യതയുണ്ട്.