പ്രേം നസീർ സമിതി ലോഗോ പ്രകാശനം ചെയ്തു
മസ്‌കത്ത് ∙ പ്രേം നസീറിന്റെ സ്മരണക്കായി രൂപീകരിച്ചിട്ടുള്ള പ്രേം നസീർ സുഹൃദ് സമിതിയുടെ ഒമാൻ ചാപ്റ്ററിന്റെ രുപീകരണവും ലോഗോ പ്രകാശനവും ആദ്യ പൊതുയോഗവും റൂവിയിൽ നടന്നു. കഴിവുള്ള കലാകാരന്മാരെ കണ്ടെത്താൻ ടാലന്റ് ഹണ്ട് ഷോകളും വിപുലമായ കലാസന്ധ്യയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹീർ അഞ്ചൽ അധ്യക്ഷ

മസ്‌കത്ത് ∙ പ്രേം നസീറിന്റെ സ്മരണക്കായി രൂപീകരിച്ചിട്ടുള്ള പ്രേം നസീർ സുഹൃദ് സമിതിയുടെ ഒമാൻ ചാപ്റ്ററിന്റെ രുപീകരണവും ലോഗോ പ്രകാശനവും ആദ്യ പൊതുയോഗവും റൂവിയിൽ നടന്നു. കഴിവുള്ള കലാകാരന്മാരെ കണ്ടെത്താൻ ടാലന്റ് ഹണ്ട് ഷോകളും വിപുലമായ കലാസന്ധ്യയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹീർ അഞ്ചൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യരക്ഷാധികാരി അഹമ്മദ് പറമ്പത്ത് പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി. സമിതിയുടെ ഔദ്യോഗിക ലോഗോ ഡോ. വി എം എ ഹക്കീം പ്രകാശനം ചെയ്തു.
മുഖ്യ രക്ഷാധികാരിയായി അഹമ്മദ് പറമ്പത്തിന് പുറമെ പ്രസിഡന്റായി ഷഹീർ അഞ്ചലിനേയും വൈസ് പ്രസിഡന്റായി കേരളൻ കെപിഎസിയെയും ജനറൽ സെക്രട്ടറിയായി കൃഷ്ണരാജ് അഞ്ചാലുംമൂടിനെയും ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ്, തൗഫീക്, പൊന്നു സുരേന്ദ്രൻ എന്നിവരെയും ട്രഷറർ ആയി വിജയ പ്രസാദ്, ആർട്ട് കൺവീനറായി സാൻസെറ്റ് സ്റ്റുണർ, പ്രോഗ്രാം ഓർഗനൈസറായി ആതിര ഗിരീഷ്, ലേഡീസ് വിംഗ് സെക്രട്ടറിയായി ഫൗസിയ സനോജ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.