റാസൽഖൈമ ∙ 3500 അടി ഉയരമുള്ള പർവതത്തിൽ കുടുങ്ങിയ 8 വിദേശ വിനോദസഞ്ചാരികളെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി. പൊലീസിലെ എയർവിങ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. സഹായ അഭ്യർഥന ലഭിച്ച ഉടൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തക സംഘത്തെ അയയ്ക്കുകയായിരുന്നു. 8 പേരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ 3500 അടി ഉയരമുള്ള പർവതത്തിൽ കുടുങ്ങിയ 8 വിദേശ വിനോദസഞ്ചാരികളെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി. പൊലീസിലെ എയർവിങ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

റാസൽഖൈമ പൊലീസിന്‍റെ എയർ വിങ് വിഭാഗം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. Image Credit: Ras Al Khaimah Police

സഹായ അഭ്യർഥന ലഭിച്ച ഉടൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തക സംഘത്തെ അയയ്ക്കുകയായിരുന്നു. 8 പേരെയും രക്ഷപ്പെടുത്തിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എയർവിങ് ആക്ടിങ് മേധാവി ലഫ്. കേണൽ അബ്ദുല്ല അലി അൽ ഷെഹി പറഞ്ഞു.മലയോര മേഖലകളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാഭീഷണിയാകാവുന്ന ദുർഘട ഭൂപ്രദേശങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

English Summary:

UAE: 8 Stranded Tourists Airlifted from Mountain in Ras Al Khaimah.