മനോഹരം; ‘നാട്യാഞ്ജലി’ നൃത്തോത്സവം
ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) സഹകരണത്തോടെ ഇന്ത്യൻ എംബസി, അനുബന്ധ സംഘടനകൾക്കായി ‘നാട്യാഞ്ജലി’ നൃത്തോത്സവം നടത്തി. 25 സംഘടനകളിൽ നിന്നുള്ളവർ പങ്കെടുത്തു.

ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) സഹകരണത്തോടെ ഇന്ത്യൻ എംബസി, അനുബന്ധ സംഘടനകൾക്കായി ‘നാട്യാഞ്ജലി’ നൃത്തോത്സവം നടത്തി. 25 സംഘടനകളിൽ നിന്നുള്ളവർ പങ്കെടുത്തു.എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാൽ മുഖ്യാതിഥിയായിരുന്നു. ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ, വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സെക്രട്ടറി ഏബ്രഹാം ജോസഫ്, സുമ മഹേഷ് ഗൗഡ എന്നിവർ പ്രസംഗിച്ചു.