സംരംഭകൻ ഇക്ബാൽ മാർക്കോണിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം
ദുബായ്∙ ദുബായിൽ ഏറ്റവും കൂടുതൽ സംരംഭകർക്കും കല, സാഹിത്യ, മത സാമൂഹിക, വ്യവസായ, ചലച്ചിത്ര, വാണിജ്യ, ആരോഗ്യ മേഖലകളിലെ വ്യത്യസ്ത രാജ്യക്കാരായ പ്രതിഭകൾക്കും യുഎഇ ഗോൾഡൻ വീസ നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സംരംഭകന്‍ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയെ പ്രവാസലോകം ആദരിച്ചു. സ്നേഹസംഗമം എന്ന പേരിൽ

ദുബായ് ∙ ദുബായിൽ ഏറ്റവും കൂടുതൽ സംരംഭകർക്കും കല, സാഹിത്യ, മത സാമൂഹിക, വ്യവസായ, ചലച്ചിത്ര, വാണിജ്യ, ആരോഗ്യ മേഖലകളിലെ വ്യത്യസ്ത രാജ്യക്കാരായ പ്രതിഭകൾക്കും യുഎഇ ഗോൾഡൻ വീസ നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സംരംഭകന്‍ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയെ പ്രവാസലോകം ആദരിച്ചു. സ്നേഹസംഗമം എന്ന പേരിൽ ദുബായിൽ സുഹൃദ് സംഘം സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എംഡി ഷംലാൽ അഹമ്മദ്, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ ഫ്ലോറ ഹസൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
ചടങ്ങിൽ കരീം വെങ്കിടങ്, ഡോക്ടർ പാലിയ കാസിം, ഇ.പി ജോൺസൻ, റിയാസ് ചേലേരി, ബഷീർ പാൻ ഗൾഫ്, അഡ്വ. സഫീർ മുസ്തഫ, തെൽഹത് ഫോറം തുടങ്ങി യുഎഇലെ വ്യവസായ വാണിജ്യ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ സംബന്ധിച്ചു. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ എഴുത്തുകാരൻ ബഷീർ തിക്കോടിയെയും ആദരിച്ചു. കവിയും അധ്യാപകനുമായ മുരളി മംഗലത്ത് പ്രസംഗിച്ചു.