ദുബായ് ∙ മ്മടെ തൃശൂർ യുഎഇ കൂട്ടായ്മയുടെ വാർഷിക ജനറൽബോഡി യോഗം നടന്നു. രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. ദിനേശ് ബാബു വാർഷിക പ്രവർത്തന റിപ്പോർട്ടും.സമീർ സൈദുമുഹമ്മദും ബാലു തറയിലും ചേർന്ന് വാർഷിക സാമ്പത്തിക റിപ്പോർട്ടും ‌അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്‍റായി അനൂപ് അനിൽ ദേവൻ, സെക്രട്ടറിയായി രശ്മി രാജേഷ്, ട്രഷററായി സജിത്ത് ശ്രീധരൻ എന്നിവർ ചുമതല ഏറ്റു. വൈസ് പ്രസിഡന്‍റുമാര യി ജയകൃഷ്ണൻ ഗുരുവായൂർ, ഷഹീർ കെ അബ്ദുൾ റഹ്‌മാൻ  എന്നിവരെയും ജോയിൻറ്റ് സെക്രട്ടറിമാരായി അനിൽ അരങ്ങത്ത്‌, സുനിൽ ആലുങ്ങൽ എന്നിവരെയും ജോയിൻറ്റ് ട്രെഷർമാരായി വിമൽ കേശവൻ, ഷാജു പഴയാറ്റിൽ  എന്നിവരെയും  തിരഞ്ഞെടുത്തു. തുടർന്ന്  അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

English Summary:

New Officers have been Elected for Mmade Thrissur UAE Association.