മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു: പരാതികളുമായി നിരവധി പ്രവാസികള്‍
മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച ഓപണ്‍ ഹൗസ് വൈകുന്നേരം 4.00 മണി വരെ തുടര്‍ന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങള്‍

മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച ഓപണ്‍ ഹൗസ് വൈകുന്നേരം 4.00 മണി വരെ തുടര്‍ന്നു.
ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങള്‍ ഉണര്‍ന്ന വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ നിരവധി പ്രവാസികള്‍ ഓപണ്‍ ഹൗസില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരിന്നു. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു.