തൊഴിൽ തർക്ക പരിഹാരം: മന്ത്രാലയം ശിൽപശാല നടത്തി
അബുദാബി ∙ യുഎഇയിലെ സ്വകാര്യമേഖല കമ്പനികളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ബോധവൽക്കരണ ശിൽപശാല നടത്തി. അറബിക്, ഇംഗ്ലിഷ് ഭാഷകളിലായിരുന്നു ശിൽപശാല. നിയമവശങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ വിശദമാക്കി. അരലക്ഷം

അബുദാബി ∙ യുഎഇയിലെ സ്വകാര്യമേഖല കമ്പനികളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ബോധവൽക്കരണ ശിൽപശാല നടത്തി. അറബിക്, ഇംഗ്ലിഷ് ഭാഷകളിലായിരുന്നു ശിൽപശാല. നിയമവശങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ വിശദമാക്കി.
അരലക്ഷം ദിർഹത്തിൽ കുറഞ്ഞ തുകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പ്രാദേശികതലത്തിൽ തന്നെ പരിഹരിക്കും. 50,000 ദിർഹത്തിനു മുകളിലുള്ള, രമ്യമായി പരിഹരിക്കാൻ സാധിക്കാത്ത തൊഴിൽതർക്ക കേസുകൾ കോടതിയിലേക്കു മാറ്റും. ആഗോളതലത്തിൽ യുഎഇയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറയ്‌ക്കുന്നതിനും പരിഹാര നടപടികൾ വേഗത്തിലാക്കുന്നതിനും വേണ്ടിയാണിത്.