സലാല ∙ പാലക്കാട് സ്വദേശി ഹ്യദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ അന്തരിച്ചു. ത്യത്താല കുമ്പിടി സ്വദേശി ആനക്കര, തോലത്ത് വീട്ടില്‍ ജോയി ടി ടി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ പാലക്കാട് സ്വദേശി ഹ്യദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ അന്തരിച്ചു. ത്യത്താല കുമ്പിടി സ്വദേശി ആനക്കര, തോലത്ത് വീട്ടില്‍ ജോയി ടി ടി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജോയി. ഭാര്യ: പ്രഭ ഇന്ദിര, മക്കളില്ല. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Heart Attack: Palakkad Native Joy T. T. Died in Oman.